Family Dispute Ends in Tragedy; One-Year-Old Ivana Murdered; Mother in Police Custody
24 News · 657K views
인기 댓글
2위@saleemkondadan88313 days ago
ഭർത്താവിനെ arrest ചെയ്യണം.. കുഞ്ഞി നെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിൽ.. അത്രയും ദ്രോഹിച്ചു കാണും..번역 보기
👍 661 좋아요
댓글 0
· 로그인 없이 익명 동물 이름으로 참여합니다3위@iamwhatiamnothingotherthan2 days ago
8 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മ എന്ന നിലക്ക് ഞാൻ പറയുകയാണ്, ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലുള്ള അവസ്ഥയാണ് അനുഭവിക്കുന്നത്. അമ്മായയച്ഛനും അമ്മായയമ്മയും ഒക്കെ ഉണ്ടായാലും അവർക്ക് അവരുടേതായ ജോലികൾ ഉണ്ടാകും. നമ്മുടെ ജോലികൾ ചെയ്ത് തീർക്കാൻ കഴിയാതെ നമ്മൾ വാ പൊളിച്ചിരിക്കും. ഒരു ഭർത്താവിന്റെ കൈത്താങ്ങ് ഇല്ലാത്തിരുന്നാൽ സ്ത്രീ ആകെ തളരും. എല്ലാത്തിനും ഒരാളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അലക്കാനിറങ്ങാൻ, കുളിക്കാൻ പോകാൻ, കുഞ്ഞിന് ഭക്ഷണം ഉണ്ടാക്കാൻ ഇതിനൊക്കെ ഒരാളെ നോക്കാൻ ഏൽപ്പിക്കണം번역 보기
👍 195 좋아요
댓글 0
· 로그인 없이 익명 동물 이름으로 참여합니다관련 영상
Saudi pipeline shutdown deepens global oil supply fears | DW News
Awkward moment Chinese diplomat’s secret note is read out loud in front of live audience
VIRAL: Ken Paxton gets hit with NIGHTMARE NEWS
BRUTAL: Fox News HUMILIATES Ken Paxton ON AIR
UN votes to adopt new world map to reflect Africa's true size | BBC News
[Subtitled News] "Goodbye for real, my son" - Father passes away... A wave of mourning: "Rest eas...
Why the US Trade Deficit is Still Getting Bigger
Israeli election upended by report Netanyahu ignored Oct 7 warnings
1위@Manu_123472 days ago
അവനാണ് ഉത്തരവാദി ആ പെൺകുട്ടിക്കു ഒരു സമാധാനവും കിട്ടിക്കാണില്ല നിരന്തര മനസ്സികപീഠനം ആയിരിക്കും ഈ അവസ്ഥയിൽ എത്തിച്ചത് 😢번역 보기
👍 511 좋아요
댓글 0
· 로그인 없이 익명 동물 이름으로 참여합니다