Illey Illa | Bethlehem Kudumba Unit | Vishnu Vijay | Girish AD | Nivin Pauly | Mamitha Baiju
BHAVANA STUDIOS · 1,9 M de vues
인기 댓글
2위@adersapsatheesh7344il y a 4 jours
പാട്ട് കണ്ടപ്പോൾ തന്നെ ബാക്കി കാണാൻ തോന്നുന്നു.Waiting ❤번역 보기
👍 697 좋아요
댓글 0
· 로그인 없이 익명 동물 이름으로 참여합니다3위@adhua.r3599il y a 4 jours
Perfect zone for nivin 😭❤️ Mamitha ❤ Peak entertainment loading 🔥번역 보기
👍 712 좋아요
댓글 0
· 로그인 없이 익명 동물 이름으로 참여합니다관련 영상
$tarface de Tyga n'est PAS DE LA MUSIQUE
Stray Kids "This & That" M/V
WAYF BOYS - « WAYF BOYS DO » Clip officiel
The Verity Band - Be My Friend (chanson officielle)
J'ai enquêté sur le label de musique par IA qui cible les baby-boomers
Lil Rome Praba x Tikx Kooda - අත ඇරලා දාලා (Atha Arala Daala) OFFICIAL MUSIC VIDEO
Random classical music with the freedom motif
underscores (DJ Set) - Musique d'ascenseur
1위@BHAVANASTUDIOSil y a 4 jours (modifié)
Lyrics - ഇല്ലേ ഇല്ല ------------------------------ തൊട്ടപ്പുറത്താരോ തട്ടുന്നേ,മുട്ടുന്നേ ചിട്ടപ്പടിക്കാരോ! കൊന്നപ്പൂപോലെന്തോ കണ്ണുമ്മേൽ മഞ്ഞിച്ചെ കള്ളപ്പംപോലെന്തോ ഉള്ളാകെ ചൊള്ളിച്ചെ. ഇല്ലില്ലില്ല നോക്കിലില്ല വാക്കിലില്ലത് ഇല്ലേയില്ല മഞ്ഞിലില്ല ,മണ്ണിലില്ലത് ഇല്ലാ.ഇല്ലാ തന്നിലില്ല , കുഞ്ഞിലില്ല ,കുന്നിലില്ലത് , ഇല്ലാ.ഇല്ലാ പിന്നിലില്ല, ഇന്നിലില്ലത് ,മുന്നിലില്ലത് കാലമീവാതിലിൽ കീറിവെച്ചീ ലോട്ടറി ( അക്കം-പക്കം ആവണെ / മിച്ചം മെച്ചമാവണെ ) അരിച്ചോറ് പോലെ വേവണെ പൊലിപ്പുള്ള നല്ലനേരവും തനിച്ചല്ല ചായവേളകൾ, ഭലിക്കുന്നുനിൻ -നൊവേനകൾ! കിനാക്കാറ്റിലേറണെ ഈ ! റോക്കെറ്റ് മെല്ലെനെ തണുപ്പുള്ള കൗതുകം തലയ്ക്കുള്ളിലാവണെ. മുള്ളേൽ മുളയ്ക്കൂല ഉള്ളേലിരിയ്ക്കൂല കണ്ണേൽകൊരുക്കൂല്ല ആളിലില്ലാലിലില്ലാ ഇല്ലില്ലില്ല രാവിലില്ല ,ലാവിലില്ലത് ഇല്ലേയില്ല തോനെയില്ല, തോരുകില്ലത് ഇല്ലാ.ഇല്ലാ തന്നിലില്ല , കുഞ്ഞിലില്ല ,കുന്നിലില്ലത് ഇല്ലാ.ഇല്ലാ പിന്നിലില്ല, ഇന്നിലില്ലത് ,മുന്നിലില്ലത്.번역 보기
👍 126 좋아요
댓글 0
· 로그인 없이 익명 동물 이름으로 참여합니다