Icanreply유튜브 인기 댓글 실시간 랭킹
← 뒤로

EKAM SHIVAM – Nandagovindam Bhajans | M. Jayachandran | B. K. Harinarayanan | Official Music Video

Nandagovindam Bhajans · 110K views

YouTube에서 보기

인기 댓글

1위@nandagovindam2 days ago (edited)

ശിവം - ശിവം - ശിവം - ശിവം - ശിവം നമശ്ശിവായ ശങ്കരം സമസ്തലോക വന്ദിതം പ്രപഞ്ചകാരണേശ്വരം ശിവം.. ശിവം.. ശിവം നമ: പരായ സന്തതം സുരാസു‌രേഷു പൂജിതം അനന്തനാമസങ്കുലം ശിവം.. ശിവം.. ശിവം അചഞ്ചലാത്മനെ നമഃ അനേകരൂപീണേ നമഃ കപാലശൂലധാരി ശർവ്വ പാർവ്വതീപതേ സദാ ശിവം - ശിവം - ശിവം - ശിവം - ശിവം ഇഹം പരം ശിവം അന്തകാന്തകേശ്വരം, അനംഗഡംഭനാശകം അഭംഗ തുംഗ ചന്ദ്രചൂഡശങ്കരം ശിവം ഭ‌സ്മലിപ്തശോഭിതം, ത്രിനേത്രവക്ത്രമുഗ്രതം, പിനാകപാണി, ചന്ദ്രചൂഡ ശങ്കരം ശിവം അഭംഗുരം കൃപാകരം തരംഗ ഗംഗ ധാരിണം ദിഗന്തസർവ്വമേവഭാതി നീലകണ്ഠ ശാശ്വതം - ശിവം ! ശിവം - ശിവം - ശിവം - ശിവം - ശിവം ജപം തപം ശിവം നാദവേദരംഗ നാട്യരഞ്ജനം ശിവം നൃത്തതാണ്ഡവ പ്രവീണ താപസം ശിവം നന്ദികേശസർവ്വ ഭൂതപാലിതം ശിവം സുന്ദരം ചിദംബരേശമംഗളം ശിവം അതീന്ദ്രിയം ചിരന്തനം, മതംഗമംഗമാപദം അചിന്ത്യ, രമ്യ, കാരണായ നീലകണ്ഠ ശാശ്വതം - ശിവം ശിവം - ശിവം - ശിവം - ശിവം - ശിവം ഭുവം ലയം ശിവം നമശ്ശിവായ ശങ്കരം സമസ്തലോക വന്ദിതം പ്രപഞ്ചകാരണേശ്വരം ശിവം.. ശിവം.. ശിവം നമ: പരായ സന്തതം സുരാസു‌രേഷു പൂജിതം അനന്തനാമസങ്കുലം ശിവം.. ശിവം.. ശിവം번역 보기

👍 56 좋아요

댓글 0

· 로그인 없이 익명 동물 이름으로 참여합니다

2위@sudhanedunganoor747120 minutes ago

Excellent presentation.. Powerful rendition. No words to say mire.. Hats off dears..번역 보기

👍 0 좋아요

댓글 0

· 로그인 없이 익명 동물 이름으로 참여합니다

3위@radhikamohandas426337 minutes ago

Mahaaadevaaaa🙏🙏🙏🙏🙏번역 보기

👍 0 좋아요

댓글 0

· 로그인 없이 익명 동물 이름으로 참여합니다

관련 영상

Accused Murderer Has His AI Music Played in CourtHUNTRIX VILLAIN SONG - 'Demon' | KPop Demon Hunters Style Original Song | Animated Music Video ​The Slow Decay of Music's Cringiest Star | SombrDark Joseph Ravine - Talkin' (Official Music Video) BTS (방탄소년단) 'MIC Drop + FYA' Stage CAM @ iHeartRadio Music Festival 2026KATSEYE - Hootie Frutti (Live from Saturday Night Live)Justin Bieber - Outgrown (Music Video)Onna Thottu - Lyric Video Song | DOROTHY | Maestro Ilaiyaraaja | Karthik Subbaraj
Icanreply유튜브 인기 댓글 실시간 랭킹위젯 임베드이용약관개인정보처리방침로그인 없이 익명 동물 이름으로 참여합니다